Published On: Fri, Dec 2nd, 2016

ലോകാവസാനവും ആനുകാലിക സംഭവങ്ങളും – സുവി. ജോണ്‍ പി തോമസ്‌ തൃശൂരില്‍ – ജനുവരി 6-8

ഈ ലോകത്തിന്റെ ഭാവിയെന്ത്? ലോക ചരിത്രവും സമകാലിക സംഭവങ്ങളും ബൈബിള്‍ പ്രവചനങ്ങളുടെ വെളിച്ചത്തില്‍..

ജനുവരി 6-8, പൂമലയില്‍ (തൃശൂര്‍) ബ്രദര്‍ ജോണ്‍ പി തോമസ്‌ പ്രസംഗിക്കുന്നു.

poomala-johnpthomas-notice

സാമ്പത്തിക പ്രതിസന്ധി, കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥിതി, ഏകലോക ഗവണ്മെന്റ്, അന്തിക്രിസ്തു, ആഗോള ഭീകരവാദം, ഐ.എസ്.ഐ.എസ്, യെരുശലേം എന്ന അന്താരാഷ്‌ട്ര പ്രശ്നം, ഇറാന്‍-റഷ്യ-ചൈന, മൂന്നാം ലോക മഹായുദ്ധം, മൈക്രോ ചിപ്പ്, 666 എന്ന മുദ്ര, അന്ത്യകാല ലക്ഷണങ്ങള്‍, യേശുക്രിസ്തുവിന്‍റെ മടങ്ങിവരവ്, അന്ത്യന്യായവിധി, തുടങ്ങിയ നിരവധി വിഷയങ്ങള്‍ ദൃശ്യ മാധ്യമ സഹായത്തോടെ അവതരിപ്പിക്കുന്നു.

ഏവര്‍ക്കും സ്വാഗതം!


Videos:

Day-1

 

Day-2

 

Day-3


Webcast arranged by: Kinnereth Media

Leave a comment

You must be Logged in to post comment.